പത്തനംത്തിട്ട: ശബരിമലയില്‍ നിന്ന് അറസ്റ്റു ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലക്ക് തിരുവല്ല ആര്‍ഡിഒ ജാമ്യം അനുവദിച്ചു. ജ...
പത്തനംത്തിട്ട: ശബരിമലയില്‍ നിന്ന് അറസ്റ്റു ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലക്ക് തിരുവല്ല ആര്‍ഡിഒ ജാമ്യം അനുവദിച്ചു.
ജാമ്യം നേടിയ ശശികല, ആരോഗ്യം അനുവദിച്ചാല്‍ ഇന്നു തന്നെ ശബരിമലയിലേക്കു പോകുമെന്നു പറഞ്ഞു. രണ്ട് ആള് ജാമ്യത്തിലാണ് അവരെ വിട്ടയച്ചിരിക്കുന്നത്.
ശശികലയെ വിട്ടയച്ചതോടെ റാന്നി പൊലീസ് സ്റ്റേഷനു മുന്നിലും ആര്‍ഡിഒ ഓഫീസിനു മുന്നിലും നടന്ന പ്രതിഷേധം അവസാനിപ്പിച്ചു.
ശശികലയ്ക്കെതിരേ നേരത്തേയുള്ള കേസുകളുടെ അടക്കം വിശദ റിപ്പോര്‍ട്ടാണ് പൊലീസ് ആര്‍ഡിഒയ്ക്കു സമര്‍പ്പിച്ചിരിക്കുന്നത്. അവര്‍ക്കു ജാമ്യം കൊടുക്കുന്നതിനെ പക്ഷേ, എതിര്ക്കേണ്ടെന്നു പൊലീസിന് ഭരണതലത്തില്‍ നിന്നു തന്നെ നിര്‍ദ്ദേശം പോയിരുന്നു.

COMMENTS