കൊച്ചി: ഇനി മുതല്‍ ശബരിമലയുടെ നിയന്ത്രണം പൂര്‍ണ്ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂര്‍ണ്ണ നിയന്ത...
കൊച്ചി: ഇനി മുതല്‍ ശബരിമലയുടെ നിയന്ത്രണം പൂര്‍ണ്ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂര്‍ണ്ണ നിയന്ത്രണം മൂന്ന് അംഗ മേല്‍നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ നടപടി.
ശബരിമലയെ സംബന്ധിച്ച എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകും.
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാനായ ജസ്റ്റീസ് പി.ആര്‍ രാമന്‍, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗന്‍, ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
Keywords: Sabarimala, Highcourt, order, Three

COMMENTS