തിരുവനന്തപുരം: ശബരിമലയില്‍ ഒന്നാം ഘട്ടത്തില്‍ ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇവര്‍ക്ക് ഡി.ജി.പി ബഹുമതി പത്ര...
തിരുവനന്തപുരം: ശബരിമലയില്‍ ഒന്നാം ഘട്ടത്തില്‍ ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇവര്‍ക്ക് ഡി.ജി.പി ബഹുമതി പത്രം സമ്മാനിക്കും.
ഐ.ജിമാരായ വിജയ് സാക്കറെ, മനോജ് എബ്രഹാം, എസ്.പിമാരായ ശിവ വിക്രം, പ്രതീഷ് കുമാര്‍, യതീഷ് ചന്ദ്ര, ഹരിശങ്കര്‍, ടി.നാരയണന്‍ തുടങ്ങി ശബരിമലയിലും പമ്പയിലും നിലയ്ക്കലും ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയാണ് ആദരിക്കുന്നത്.
ഏറെ ബുദ്ധിമുട്ടിയാണ് ഇവര്‍ ശബരിമലയില്‍ സേവനം പൂര്‍ത്തിയാക്കിയത്. അത് മാനിച്ചാണ് സര്‍ക്കാരിന്റെ ആദരം. ഇതില്‍ യതീഷ് ചന്ദ്ര, മനോജ് എബ്രഹാം, വിജയ് സാക്കറേ, പ്രതീഷ് കുമാര്‍ എന്നിവര്‍ സേവന സമയത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നുവരെ ഇവര്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
Keywords: Sabarimala duty, Police, Government, D.G.P, Honour

COMMENTS