ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. ഈ കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ നേ...
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. ഈ കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്നു രാവിലെ കോടതി നടപടികള്‍ തുടങ്ങുന്നതിനു മുന്‍പ് പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരുന്ന ആളുടെ അഭിഭാഷകന്‍ സ്റ്റേയുടെ കാര്യം ആവശ്യപ്പെടുകയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ വ്യക്തമാക്കിയതു തന്നെ ചീഫ് ജസ്റ്റീസ് ആവര്‍ത്തിക്കുകയും ജനുവരി 22 വരെ കാത്തിരിക്കാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെടുകയുമായിരുന്നു.
Keywords: Sabarimala, Supreme court, Chief justice, January 22

COMMENTS