ശബരിമല: ശബരിമല വിഷയത്തില്‍ തന്ത്രിയോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ ദര്‍ശനത്തിനെത്തിയ യുവതികള്‍ യ...
ശബരിമല: ശബരിമല വിഷയത്തില്‍ തന്ത്രിയോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ ദര്‍ശനത്തിനെത്തിയ യുവതികള്‍ യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നടഅടച്ചിടാന്‍ താന്‍ തന്ത്രിയോട് പറഞ്ഞെന്ന പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിലിലാണ് വിശദീകരണം തേടിയത്.
മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിലുള്ള തന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് അംഗം വ്യക്തമാക്കി.
Keywords: Sabarimala, Devaswom board, Thantri, Ladies entry

COMMENTS