കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സംഘര്‍ഷത്തിന...
കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.
സംഘര്‍ഷത്തിനിടയില്‍ ആക്രമം നടത്തുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത പൊലീസിനെ ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ക്ഷേത്രത്തില്‍ മാധ്യമങ്ങളെ തടഞ്ഞതിനും കോടതി വിമര്‍ശിച്ചു. ക്ഷേത്രത്തില്‍ ക്രമസമാധാനത്തിന്റെ പേരില്‍ മാധ്യമങ്ങളെയും ഭക്തരെയും ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം യഥാര്‍ത്ഥ വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും വിലക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Keywords: Highcourt, Sabarimala, Ladies entry, Government

COMMENTS