ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാ...
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്മാറി.
ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര് എന്നിവര്‍ക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് അദ്ദേഹം പിന്‍മാറിയത്.
ഈ അപേക്ഷകള്‍ അദ്ദേഹം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറുകയായിരുന്നു. നേരത്തെ കോടതികള്‍ ജനങ്ങളുടെ വികാരവും മാനിക്കണമെന്ന് അദ്ദേഹം ഒരു ചാനല്‍ പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.
അറ്റോര്‍ണി ജനറല്‍ ആകുന്നതിനു മുന്‍പേ ശബരിമല കേസില്‍ ഹാജരായിരുന്ന വേണുഗോപാല്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് എടുത്തിരുന്നത്.
Keywords: AG, Sabarimala case, K.K Venugopal, court

COMMENTS