കൊച്ചി: ശബരിമലയില്‍ ആചാര ലംഘനം നടന്നെന്നു കാട്ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇരുമുടിക്കെട്ടില്ലാതെ പതിനെട...
കൊച്ചി: ശബരിമലയില്‍ ആചാര ലംഘനം നടന്നെന്നു കാട്ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമാണെന്നു കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഇവിടെ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും ഇതേ അവസ്ഥയാണെങ്കില്‍ മണ്ഡലകാലം കലുഷിതമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരക്ഷാ ഭീഷണിയുള്ള തീര്‍ത്ഥാടനകേന്ദ്രമായി ശബരിമല മാറിയെന്നും ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങള്‍ക്ക് നിയന്ത്രണം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

COMMENTS