തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞാ വിഷയം സര്‍ക്കാരിനെതിരെയുള്ള ശക്തമായ ആയുധമാക്കാനൊരുങ്ങി യു.ഡി.എഫ്. ശബരിമലയില്‍ നിരോധനാജ്ഞയും നിയന്...
എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ഭരണഘടനാ ബാധ്യതയും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസവും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ്സിനെ പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
അതിനിടയില്‍ നിയമസഭയില്‍ ശബരിമല പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള എം.വിന്‍സെന്റിന്റെ സ്വകാര്യ ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് അന്തരിച്ച എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖിന് ആദരാജ്ഞലി അര്‍പ്പിച്ച് നിയമസഭ ഇന്ന് പിരിഞ്ഞു.
Keywords: Sabarimala issue, Niyamasabha, U.D.F, Strike, Government
COMMENTS