കൊച്ചി: പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ്മ വിവാഹിതനായി. പ്രേമത്തിന്റെ ആര്‍ട് ഡയറക്ടറായിരുന...
കൊച്ചി: പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ്മ വിവാഹിതനായി. പ്രേമത്തിന്റെ ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ല്‍ ആണ് വധു.
അശ്വിനിയും അഭിനേത്രിയാണ്. ശബരീഷ് സൗണ്ട് എന്‍ജിനീയറായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നേരം എന്ന ചിത്രത്തില്‍ ശബരീഷ് പാടിയ പിസ്ത എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
Keywords: Sabareesh, Aswini, Cinema, Neram, Pista

COMMENTS