തിരുവനന്തപുരം: സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായി കറുപ്പു വസ്ത്രമണിഞ്ഞ് പി.സിജോര്‍ജ് എം.എല്‍.എ നിയമസഭയില്‍. ശബരിമല യുവതിപ്രവേശന വിഷയ...
തിരുവനന്തപുരം: സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായി കറുപ്പു വസ്ത്രമണിഞ്ഞ് പി.സിജോര്‍ജ് എം.എല്‍.എ നിയമസഭയില്‍. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെയാണ് എം.എല്‍.എയുടെ പ്രതിഷേധം.
അയ്യപ്പഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്നും ഇനി മുതല്‍ നിയമസഭയില്‍ ബി.ജെ.പിക്ക് ഒപ്പമായിരിക്കുമെന്നും പി. സി. ജോര്‍ജ് വ്യക്തമാക്കി.
ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ശക്തമായ നിലപാട് എടുത്ത ബി.ജെ.പിയുമായി അടുക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വലിയ സത്യസന്ധത ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ബി.ജെ.പിയുമായി അടുക്കുന്നതില്‍ മഹാപാപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: P.C George M.L.A, Sabarimala issue, B.J.P, Niyamasabha

COMMENTS