തളിപ്പറമ്പ്: കഥകളി കലാകാരന്‍ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍ (85) അന്തരിച്ചു. നിരവധി വേദികളില്‍ വെള്ളത്താടി വേഷങ്ങളില്‍ കഴിവു തെളിയിച്ച ഇദ്ദ...
തളിപ്പറമ്പ്: കഥകളി കലാകാരന്‍ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍ (85) അന്തരിച്ചു. നിരവധി വേദികളില്‍ വെള്ളത്താടി വേഷങ്ങളില്‍ കഴിവു തെളിയിച്ച ഇദ്ദേഹം കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമാണ്.
കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ വിവിധ വേഷങ്ങള്‍ കെട്ടിയാടിയ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍ തളിപ്പറമ്പ് കഥകളി സംഘത്തിന്റെ ആശാനായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക്.
Keywords: Kadhakali, Parassini Kunjiraman Nair, Taliparamba, Kannur

COMMENTS