നങ്ങ്യാര്‍കുളങ്ങര: ദേശീയപാതയില്‍ ഹരിപ്പാടിനു സമീപമുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കോയമ്പത്തൂര്‍ എന്‍ജിനീയറിംഗ് കോളജിലെ വി...
നങ്ങ്യാര്‍കുളങ്ങര: ദേശീയപാതയില്‍ ഹരിപ്പാടിനു സമീപമുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.
കോയമ്പത്തൂര്‍ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി കിരണ്‍ ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഇന്നു രാവിലെ ഏഴിനാണ് സംഭവം. ബൈക്കില്‍ കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി ലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു.
ബൈക്കും ലോറിയും അമിതവേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ കിരണ്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
Keywords: Accident, death, students

COMMENTS