ഹൈദരാബാദ്: എന്‍.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ പഴയകാല നടി സാവിത്രിയാകുന്നു. നേരത്തെ മഹാനടി എന്ന ...
ഹൈദരാബാദ്: എന്‍.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ പഴയകാല നടി സാവിത്രിയാകുന്നു. നേരത്തെ മഹാനടി എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് സാവിത്രിയായെത്തി ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിത്യാ മേനോന്‍ തന്നെ പുറത്തുവിട്ടു. ചിത്രത്തില്‍ എന്‍.ടി.ആറാകുന്നത് മകന്‍ നന്ദമുറി ബാലകൃഷ്ണയാണ്. ചിത്രം നിര്‍മ്മിക്കുന്നതും അദ്ദേഹം തന്നെയാണ്.
വിദ്യാബാലന്‍, റാണ ദഗ്ഗുബാട്ടി, സുമന്ത്, മഹേഷ് ബാബു, പ്രകാശ് രാജ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
Keywords: Nithya Menon, N.T.R, Biopic, Savithri

COMMENTS