തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവ് തര്‍ക്കത്തിനിടെ വാഹനമിടിച്ച് മരിച്ച കേസിലെ മുഖ്യപ്രതി ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മു...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവ് തര്‍ക്കത്തിനിടെ വാഹനമിടിച്ച് മരിച്ച കേസിലെ മുഖ്യപ്രതി ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
അതേസമയം സംഭവത്തിനു ശേഷം സര്‍വീസ് റിവോള്‍വറുമായി ഒളിവില്‍ പോയിരിക്കുന്ന ഹരികുമാറിനെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.
ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ ഈ കേസന്വേഷിക്കുന്നത്. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Keywords: Neyyattinkara, Murder case, D.Y.S.P, Bail, Police

COMMENTS