ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ഫാഷന്‍ ഡിസൈനറെയും വീട്ടുജോലിക്കാരനെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെയ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ഫാഷന്‍ ഡിസൈനറെയും വീട്ടുജോലിക്കാരനെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഇന്നു പുലര്‍ച്ചെയാണ് ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ വീട്ടില്‍ ഫാഷന്‍ ഡിസൈനര്‍ മാല ലഖാനി (53), ബഹാദൂര്‍ (50) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മോഷണശ്രമമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Keywords: Murder, Delhi, Fashion designer, Servant

COMMENTS