കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. ഹജ്ജ് കമ്മറ്റി ഓഫീസിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടാണ് മന്ത...
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. ഹജ്ജ് കമ്മറ്റി ഓഫീസിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെയുള്ള പുതിയ ആരോപണം.
നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലിരിക്കെ മറ്റൊരു ഫയലുണ്ടാക്കി മന്ത്രി ബന്ധുവിനെ നിയമിച്ച വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സ്ഥിരം തസ്തികയില്‍ ഒഴിവു വരുമ്പോള്‍ ഡപ്യൂട്ടേഷനില്‍ നിയമനം നടത്തുന്ന പതിവുരീതി മറികടന്ന് ക്ലാര്‍ക്കായി ബന്ധുവായ സ്ത്രീയെ നിയമിച്ചുവെന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം.
ഇതോടെ മന്ത്രി കെ.ടി ജലീല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. മന്ത്രിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗും കേസ് നല്‍കുമെന്ന് യു.ഡി.എഫ് നേതാക്കളും അറിയിച്ചിട്ടുണ്ട്.
Keywords: K.T Jaleel, Minister, Haj committee, Trouble

COMMENTS