തിരുവനന്തപുരം: ശബരിമലയിലെ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്നും ബാധിക്കുന്നത് ദേവസ്വം ബോര്‍ഡിനെ ആയിരിക്കുമെന്നും ദേവസ്വം മന്ത്രി...
തിരുവനന്തപുരം: ശബരിമലയിലെ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്നും ബാധിക്കുന്നത് ദേവസ്വം ബോര്‍ഡിനെ ആയിരിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
നടവരവ് കുറയുന്നത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവയെ ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നടവരവ് കുറയ്ക്കാന്‍ ആഹ്വാനം ചെയ്യുന്നത് ആര്‍.എസ്.എസ്സും സംഘപരിവാറും ആണെന്ന് മന്ത്രി ആരോപിച്ചു.
അതേസമയം മന്ത്രിയുടെ ഈ ആരോപണത്തെ ബി.ജെ.പി നേതാവ് ജി.രാമന്‍നായര്‍ നിഷേധിച്ചു. നടവരവ് കുറയുന്നത് ദേവസ്വം ബോര്‍ഡ് ഭക്തരില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ഭക്തര്‍ക്ക് വേണ്ട സൗകര്യമൊരുക്കാത്തതിലാണെ്‌നന് അദ്ദേഹം പ്രതികരിച്ചു.
Keywords: Sabarimala, Minister, B.J.P, Salary

COMMENTS