ചെന്നൈ: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ നില മോശമായ കോണ്‍ഗ്രസ് എം.പി എം.ഐ ഷാനവാസിന്റെ നിലയില്‍ നേരിയ പുരോഗതി. ആശുപത്രി...
ചെന്നൈ: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ നില മോശമായ കോണ്‍ഗ്രസ് എം.പി എം.ഐ ഷാനവാസിന്റെ നിലയില്‍ നേരിയ പുരോഗതി. ആശുപത്രി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നൈ ക്രോംപേട്ട് ഡോ.റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ആദ്യം ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും പിന്നീട് അണുബാധയെ തുടര്‍ന്ന് മോശമാവുകയായിരുന്നു.
Keywords: M.I Shanavas, Health condition, Hospital, Congress M.P

COMMENTS