തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിന്റെ ഫാക്ടറിയില്‍ ഉണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ തന്നെ ജീവനക്കാരായ രണ്ടുപ...
തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിന്റെ ഫാക്ടറിയില്‍ ഉണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ തന്നെ ജീവനക്കാരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി പൊലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
കമ്പനി ശമ്പളം വെട്ടിക്കുറച്ചതു കാരണം ഇവര്‍ ലൈറ്റര്‍ ഉപയോഗിച്ച് പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് തീകൊളുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ഇത്ര ഭീകരമായ ഒരവസ്ഥയുണ്ടാകുമെന്ന് അവര്‍ ചിന്തിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിനുശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
Keywords: Plastic factory, Police, Fire, accident, Electric

COMMENTS