കൊച്ചി: കൊള്ളപ്പലിശ ഇടപാട് കേസില്‍ തമിഴ്‌നാട് സ്വദേശി മഹാരാജ പി മഹാദേവന് ജാമ്യം. കേരളത്തില്‍ മാത്രം 500 കോടിയിലധികം സാമ്പത്തിക ഇടപാടുകള്‍...
കൊച്ചി: കൊള്ളപ്പലിശ ഇടപാട് കേസില്‍ തമിഴ്‌നാട് സ്വദേശി മഹാരാജ പി മഹാദേവന് ജാമ്യം. കേരളത്തില്‍ മാത്രം 500 കോടിയിലധികം സാമ്പത്തിക ഇടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നേരത്തെ കൊള്ളപ്പലിശ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ ഉടനെ തന്നെ വീണ്ടും അറസ്റ്റിലാവുകയായിരുന്നു.
ഇയാളില്‍ നിന്നും പലിശയ്ക്ക് വാങ്ങിയ മറ്റൊരാളുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വീണ്ടും അറസ്റ്റിലായത്. ഈ കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.
Keywords: Bail, Mahadevan, case, central police

COMMENTS