കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ മാതാവ് അസ്മാ ബീവി (67) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ദീര്‍ഘകാലമായി ചികിത്സയിലായ...
കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ മാതാവ് അസ്മാ ബീവി (67) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച മൂന്നു മണിയോടെയായിരുന്നു അന്ത്യം.
അര്‍ബുദ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവിനെ കാണാന്‍ മദനിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മാതാവിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ തങ്ങാന്‍ കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചിരുന്നു.
Keywords: Madani, Mother, Passed away, Cancer

COMMENTS