ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. കേസില്‍ മുഖ്യമന്ത്ര...
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും ഇനിയും വിചാരണ നേരിടണമെന്നതിനെതിരെ കേസിലെ മറ്റു പ്രതികളും സമര്‍പ്പിച്ച ഹര്‍ജികളാണ് മാറ്റിവച്ചത്.
ഹര്‍ജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Keywords: Lavlin case, Supreme court, C.B.I, January

COMMENTS