തിരുവനന്തപുരം: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ ദര്‍ശനം നടത്താനായി ഇതുവരെ 550 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു. വെര്‍ച്വല്‍ ...
തിരുവനന്തപുരം: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ ദര്‍ശനം നടത്താനായി ഇതുവരെ 550 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു.
വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈനില്‍ മൂന്നര ലക്ഷം പേര് ഇതുവരെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതിലാണ് 10 നും 50 നും ഇടയില്‍ പ്രായമുള്ള 550 യുവതികളുള്ളത്.
യുവതി പ്രവേശനത്തിലുള്ള വിധിയിലുള്ള പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി നവംബര്‍ 13 ന് പരിഗണിക്കാനിരിക്കെയുള്ള സ്ത്രീകളുടെ ഈ നടപടി ശ്രദ്ധേയമാണ്.
Keywords: Sabarimala, Ladies entry, 550, Supreme court

COMMENTS