കോട്ടയം: കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥന്‍ (68) ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. നിക്ഷേപ തട്ട...
കോട്ടയം: കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥന്‍ (68) ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്ന വിശ്വനാഥന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ഇന്നു രാവിലെ 8.30 യോടെ ചാടുകയായിരുന്നു.
കസ്റ്റഡിയിലിരിക്കെ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച വിശ്വനാഥന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെന്നാണ് പ്രാഥമിക വിവരം.
നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഇയാള്‍ക്കെതിരെ 35 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസുണ്ട്. കോട്ടയം സബ് കോടതി ഇയാളെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു.
Keywords: Kunnathukalathil group, Suicide, Police, Hospital

COMMENTS