ചെന്നൈ: താന്‍ ഈണം നല്‍കിയ പാട്ടുകള്‍ക്ക് റോയല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് വിശദീകരണവുമായി സംഗീതസംവിധായകന്‍ ഇളയരാജ. നിയമപ്രകാരം അ...
ചെന്നൈ: താന്‍ ഈണം നല്‍കിയ പാട്ടുകള്‍ക്ക് റോയല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് വിശദീകരണവുമായി സംഗീതസംവിധായകന്‍ ഇളയരാജ.
നിയമപ്രകാരം അവകാശപ്പെട്ട കാര്യമാണ് താന്‍ ആവശ്യപ്പെടുന്നതെന്നും സൗജന്യമായി നടത്തുന്ന പരിപാടികളല്ല മറിച്ച് പണം വാങ്ങി നടത്തുന്ന പരിപാടികളില്‍ തന്റെ പാട്ട് പാടുന്നതിനാണ് വിഹിതം ആവശ്യപ്പെടുന്നതെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.
നേരത്തെ സഹൃത്തുകൂടിയായ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഈ ആവശ്യമുന്നയിച്ച് അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 2012 ല്‍ ഭേദഗതി ചെയ്ത പകര്‍പ്പവകാശ നിയമമാണ് ഇതിനായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്.
Keywords: Ilayaraja, Royalty, Song, Music director

COMMENTS