കൊച്ചി: സര്‍ക്കാരിന് തിരിച്ചടിയുമായി ശബരിമല ക്ഷേത്രത്തില്‍ പൊലീസുകാരുടെ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സുപ്രീംകോടതി ...
കൊച്ചി: സര്‍ക്കാരിന് തിരിച്ചടിയുമായി ശബരിമല ക്ഷേത്രത്തില്‍ പൊലീസുകാരുടെ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
സുപ്രീംകോടതി വിധിയുടെ മറവില്‍ സന്നിധാനത്ത് പൊലീസ് അതിക്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ ഹൈക്കോടതി ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്ത് അവകാശമാണുള്ളതെന്നും ചോദിച്ചു.
ഇതിന്റെ വിശദീകരണം നല്‍കാന്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് എ.ജി നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. ശബരിമലയില്‍ ഇപ്പോള്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ നല്‍കാനും ഉത്തരവിട്ടു.
യഥാര്‍ത്ഥ ഭക്തരെ ശബരിമലയില്‍ എത്തിക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും ഭക്തര്‍ക്ക് വേണ്ട യാതൊരു സൗകര്യങ്ങളും സര്‍ക്കാര്‍ ശബരിമലയില്‍ ഒരുക്കിയിട്ടില്ലെന്നും വ്യക്തമാക്കിയ കോടതി കെ.എസ്.ആര്‍.ടി.സിക്ക് ശബരിമലയില്‍ കുത്തക നല്‍കുന്നത് ശരിയാണോയെന്നും ആരാഞ്ഞു.
Keywords: High court, Sabarimala issue, Police, A.G, Today

COMMENTS