ന്യൂഡല്‍ഹി: ശബരിമല വനഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍. ശബര...
ന്യൂഡല്‍ഹി: ശബരിമല വനഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉന്നതാധികാര സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
പമ്പയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശബരിമലയിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുമെന്നു കാണിച്ച് പ്രൊഫസര്‍ ശോഭീന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ വസ്തുതകള്‍ പരിശോധിക്കുന്നതിന് സുപ്രീം കോടതി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
സമിതി സ്ഥലത്തെത്തി തെളിവെടുത്ത ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
Keywords: Supreme court, High power committee, Sabarimala,

COMMENTS