ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് എന്ന കെട്ടിടമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.
ഇവിടെ പത്രത്തിന് പ്രിന്റിംഗ് പ്രസ് സ്ഥാപിക്കാനാണ് സ്ഥലം അനുവദിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഇവിടെ പ്രിന്റിംഗ് നടക്കുന്നില്ലെന്നും കെട്ടിടത്തിന്റെ ഭൂരിഭാഗം സ്ഥലവും വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും കാട്ടിയാണ് കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതിനായുള്ള നിയമ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
Keywords: Herald house, Central government, Printing press, Congress

COMMENTS