മുംബൈ: മുംബൈയില്‍ വ്യാഴാഴ്ച രാത്രി ചരക്കു ട്രെയിനില്‍ തീപിടുത്തം. അപകടത്തില്‍ ട്രെയിനിന്റെ രണ്ട് വാഗണുകള്‍ കത്തിനശിച്ചു. ദഹനു റെയില്‍വേസ്...
മുംബൈ: മുംബൈയില്‍ വ്യാഴാഴ്ച രാത്രി ചരക്കു ട്രെയിനില്‍ തീപിടുത്തം. അപകടത്തില്‍ ട്രെയിനിന്റെ രണ്ട് വാഗണുകള്‍ കത്തിനശിച്ചു. ദഹനു റെയില്‍വേസ്റ്റേഷനു സമീപത്തായാണ് അപകടമുണ്ടായത്.
ട്രെയിനിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും അപകടത്തില്‍പ്പെട്ട വാഗണുകള്‍ വേര്‍പെടുത്തുകയും ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായതായി അധികൃതര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള 12 ഓളം ട്രെയിനുകള്‍ റദ്ദാക്കുകയും ഇന്നു പുലര്‍ച്ചയോടെ പുന:സ്ഥാപിക്കുകയും ചെയ്തു.
Keywords: Fire, Goods train, Mumbai, Near railway station

COMMENTS