ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ തെളിവുകള്‍ ആവശ്യപ്പെട്ട് പ്രതിയും നടനുമായ ദിലീപ് സുപ്രീംകോടതിയില്‍. ഈ കേസിലെ പ്രധാന തെളിവാ...
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ തെളിവുകള്‍ ആവശ്യപ്പെട്ട് പ്രതിയും നടനുമായ ദിലീപ് സുപ്രീംകോടതിയില്‍. ഈ കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് അടക്കമുള്ളവ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപ് വാദിക്കുന്നത്.
ദിലീപിന്റെ ഇതേ ആവശ്യം ഹൈക്കോടതിയും വിചാരണ കോടതിയും തള്ളിയിരുന്നു. ദിലീപിനായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹ്ത്തകിയാണ് ഹാജരാകുന്നത്.
Keywords: Dileep, Supreme court, Memory card, Police

COMMENTS