ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. 2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കാണ് അഞ്ഞൂറി...
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. 2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരെയാണ് ഈ നടപടിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരികെ ബാങ്കിലെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതോടെ നോട്ടുനിരോധനം വന്‍ പരാജയമാണെന്ന് അനുമാനിക്കാം.
ഈ നടപടി എടുത്തിട്ട് രണ്ടു വര്‍ഷം തികയുന്ന ഈ അവസരത്തില്‍ ഈ തീരുാമനത്തിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ പ്രധാനമന്ത്രി പാടെ തകര്‍ത്തെന്നും ഇതിന് അദ്ദേഹം മാപ്പു പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഈ ആവശ്യവുമുന്നയിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
Keywords: Demonetisation, India, Prime minister, Today, Anniversary

COMMENTS