തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്...
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു.
മറ്റ് നാല് മത്സരങ്ങളിലും ടോസ് ലഭിച്ച ഇന്ത്യയ്ക്ക് പക്ഷേ അഞ്ചാം മത്സരത്തില്‍ ടോസ് നേടാനായില്ല. ടോസ് ലഭിച്ചിരുന്നെങ്കില്‍ ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. രണ്ടാമത് ബൗള്‍ ചെയ്താല്‍ മഞ്ഞുവീഴ്ച പ്രശ്‌നമാകുമെന്നായിരുന്നു ടീം ക്യാപ്ടന്റെ വിലയിരുത്തല്‍.
രാവിലെ 10 മണി മുതല്‍ ക്രിക്കറ്റ് ആസ്വാദകരെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
Keywords: Cricket match, India, West Indies, Today

COMMENTS