ചെങ്ങന്നൂര്‍: വെണ്‍മണി കല്യാത്രയില്‍ ഡിവൈഎഫ്‌ഐ-യുവമോര്‍ച്ച സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് വെണ്‍...
ചെങ്ങന്നൂര്‍: വെണ്‍മണി കല്യാത്രയില്‍ ഡിവൈഎഫ്‌ഐ-യുവമോര്‍ച്ച സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ പ്രതിഷേധിച്ച് വെണ്‍മണി പഞ്ചായത്തില്‍ വ്യാഴാഴ്ച സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ചുനത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.
Keywords: Hartal, DYFI, Yuvamorcha

COMMENTS