ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം വീഡിയോകള്‍ കൈവശം വയ്ക്...
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം വീഡിയോകള്‍ കൈവശം വയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനും അഞ്ചുവര്‍ഷം വരെ തടവുശിക്ഷ നല്‍കാനുമുള്ള നടപടികള്‍ കൈക്കൊള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഇതിനായി പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങള്‍ വഴി ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് അധികൃതരെ അറിയിക്കാതെ ഇരുന്നാല്‍ പിഴ ഈടാക്കാനും ഇത്തരം ഗ്രൂപ്പുകളില്‍ അംഗമായിരുന്നാല്‍ വീഡിയോ കൈവശം വച്ച കുറ്റത്തിന് തുല്യമായി കണക്കാക്കാനുമാണ് തീരുമാനം.
Keywords: Pokso, Central government, Video, Five year

COMMENTS