തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിലുശേഷം വാര...
തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിലുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ മുന്‍വിധിയോടെയല്ല പെരുമാറുന്നതെന്നും നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാളെ യുവതികള്‍ പ്രവേശിക്കണ്ട എന്ന് കോടതി ഉത്തരവിട്ടാല്‍ ആ വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Sabarimala, Chief minister, Supreme court order, Women entry

COMMENTS