കോഴിക്കോട്: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ ഒത്തുതീര്‍പ്പ് ശ്രമമായുള്ള മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് എം.ടി വാസുദേവന്‍ ...
കോഴിക്കോട്: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ ഒത്തുതീര്‍പ്പ് ശ്രമമായുള്ള മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് എം.ടി വാസുദേവന്‍ നായര്‍. ഇന്ന് ഈ കേസ് പരിഗണിച്ചപ്പോള്‍ എം.ടിയുടെ അഭിഭാഷകന്‍ ഈ വിവരം കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് ഈ മാസം 13 ലേക്ക് മാറ്റിവച്ചു.
സിനിമയുടെ പ്രാരംഭ നടപടികള്‍ നടക്കുകയാണെന്നും അതിനാല്‍ മദ്ധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് ഒന്നാം ക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ഇന്നു വാദം കേള്‍ക്കുകയായിരുന്നു.
Keywords: Court, Sreekumar Menon, M.T Vasudevan Nair, Petition

COMMENTS