ശബരിമല: ശബരിമലയില്‍ കഴിഞ്ഞ ദിവസം നാമജപം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രിയില്‍ സന്നിധാനത്ത് നാമജപം നടത്തിയ കണ്ടാല...
ശബരിമല: ശബരിമലയില്‍ കഴിഞ്ഞ ദിവസം നാമജപം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രിയില്‍ സന്നിധാനത്ത് നാമജപം നടത്തിയ കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
നിരോധനാജ്ഞ ലംഘിച്ചു എന്നു കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇതിനു പുറമെ മറ്റ് അഞ്ചു വകുപ്പുകള്‍ കൂടി ചുമത്തിയേക്കുമെന്നാണ് സൂചന.
Keywords: Sabarimala, Police, 144, Devotee, Case

COMMENTS