കോഴിക്കോട്: തന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന...
കോഴിക്കോട്: തന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചു.
ഇക്കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഈ കേസില്‍ അറസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ ചൊവ്വാഴ്ച വരെ ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി ഈ കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
കോഴിക്കോട്ട് യുവമോര്‍ച്ചാസമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം വിവാദമാകുകയും അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയുമായരുന്നു.

COMMENTS