ന്യൂഡല്‍ഹി: ബോഫോഴ്‌സ് കേസില്‍ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവര്...
ന്യൂഡല്‍ഹി: ബോഫോഴ്‌സ് കേസില്‍ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ വന്ന ഈ കേസിലെ പ്രതികളെ 2005 ലാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
ഇതിനെതിരെയുള്ള ഹര്‍ജി 12 വര്‍ഷം പഴക്കമുള്ള അപ്പീലിലില്‍ കാര്യമില്ലെന്നു കാട്ടി സുപ്രീം കോടതി തള്ളുകയായിരുന്നു. 1990 ലാണ് സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണമായ ബോഫോഴ്‌സ് കേസ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്.
Keywords: Spreme court, Bofors case, C.B.I, Dismisses

COMMENTS