തിരുവനന്തപുരം: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട് ഇന്ന് നട തുറക്കുമ്പോള്‍ കെ.എസ്.ആര്‍.ടിസിക്കെതിരെ ബി.ജെ.പി രംഗത്ത്. എ...
എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് ബസുകള്‍ വിടാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാനവ്യാപകമായി കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ ഉപരോധിക്കുന്നു.
പൊലീസിന്റെ അനുമതി ഇല്ലാത്തതിനാലാണ് ബസ് വിടാത്തതെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വാദം.
പ്രതിഷേധത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇപ്പോള്‍ ബസുകള്‍ കടത്തിവിടുന്നത്.
Keywords: Sabarimala, K.S.R.T.C, Police, Strike, B.J.P
COMMENTS