പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ അറസ്റ്റിലായി റിമാന്‍ഡിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം ലഭിച...
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ അറസ്റ്റിലായി റിമാന്‍ഡിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചു. ഇതോടൊപ്പം സന്നിധാനത്ത് നാമജപം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ 69 പേര്‍ക്കും ജാമ്യം ലഭിച്ചു.
റാന്നി താലൂക്കില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം നാമജപം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ 69 പേരും 20,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം.
കണ്ണൂരില്‍ മറ്റൊരു കേസില്‍ അറസ്റ്റു വാറന്റ് ഉള്ളതിനാല്‍ കെ.സുരേന്ദ്രന് ജയിലില്‍ നിന്ന് ഇന്ന് പുറത്തിറങ്ങാനാവുന്ന കാര്യത്തില്‍ ഉറപ്പില്ല.
Keywords: K.Surendran, Ranni, Bail, 69 people, Arrest

COMMENTS