ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. ചേര്‍ത്തല പള്ളിപ്പുറത്ത് കരയോഗ മന്ദിരത്തിന് മുന്നിലെ കൊടിമരം ...
ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. ചേര്‍ത്തല പള്ളിപ്പുറത്ത് കരയോഗ മന്ദിരത്തിന് മുന്നിലെ കൊടിമരം ആക്രമികള്‍ നശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ എന്‍.എസ്.എസ് കരയോഗ മന്ദിരങ്ങള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന്റെ നിലപാടാണ് ആക്രമണങ്ങള്‍ക്ക് കാരണമെന്നു കരുതുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

COMMENTS