ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദ...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.
ശബരിമലയില്‍ വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
സോവിയറ്റ് തടവുകാരെ പോലെ അയ്യപ്പഭക്തരോട് പെരുമാറാമെന്ന് പിണറായി കരുതേണ്ടെന്നും കെ.സുരേന്ദ്രനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത് ആ രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വൈകാരികമായ ഒരു പ്രശ്‌നത്തെ പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Amit Shah, Sabarimala, Government, Tweet

COMMENTS