വാഷിങ്ടണ്‍: പാകിസ്ഥാനുള്ള സാമ്പത്തിക സഹായം റദ്ദാക്കി അമേരിക്ക. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് അമേരിക്കയു...
വാഷിങ്ടണ്‍: പാകിസ്ഥാനുള്ള സാമ്പത്തിക സഹായം റദ്ദാക്കി അമേരിക്ക. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് അമേരിക്കയുടെ ഈ നടപടി.
166 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാകിസ്ഥാനോടുള്ള പ്രതിരോധവുമായി ബന്ധപ്പെട്ട് അമേരിക്ക റദ്ദാക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് കേണല്‍ റോബ് മാനിങ്ങാണ് ഈ വിവരം അറിയിച്ചത്.
നേരത്തെ അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ഒളിച്ചു കഴിയാന്‍ പാകിസ്ഥാന്‍ സഹായം ചെയ്തു കൊടുത്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു.
അതിനു പിന്നാലെയുള്ള ഈ നീക്കം ശ്രദ്ധേയമാണ്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടില്ല.
Keywords: America, Cancel, Pakistan, Donald Trump

COMMENTS