കൊച്ചി: ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് അതിവേഗം കുതിച്ചുകയറുന്ന വെബ്‌സൈറ്റായ ആമസോണുമായി തപാല്‍വകുപ്പ് കൈകോര്‍ക്കുന്നു. ആമസോണിന്റെ ഓര്‍ഡറുകള്‍ പ...
കൊച്ചി: ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് അതിവേഗം കുതിച്ചുകയറുന്ന വെബ്‌സൈറ്റായ ആമസോണുമായി തപാല്‍വകുപ്പ് കൈകോര്‍ക്കുന്നു. ആമസോണിന്റെ ഓര്‍ഡറുകള്‍ പൂര്‍ണ്ണമായും തപാല്‍ വകുപ്പു വഴി നടത്താനുള്ള കരാറില്‍ ഇരുകൂട്ടരും ധാരണയിലായി.
ഇതിനായുള്ള സൗകര്യങ്ങളും തപാല്‍ വകുപ്പ് വിപുലീകരിച്ചു. ഇതുവരെ കൊറിയര്‍ സര്‍വീസുവഴിയാണ് ആമസോണിന്റെ വിപണനം നടന്നിരുന്നത്. ഇനിമുതല്‍ പോസ്റ്റ്മാന്‍ ആമസോണ്‍ ഉത്പ്പന്നങ്ങള്‍ നമ്മുടെ കൈകളിലെത്തിക്കും.
തപാല്‍ വകുപ്പ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെ കൂടുതല്‍ ഓണ്‍ലൈന്‍ വ്യാപാര ഉടമകളുമായി കൈകോര്‍ക്കാനുള്ള ശ്രമത്തിലാണ്.
Keywords: Amazone, postal department, order, online

COMMENTS