ആലപ്പുഴ: ആലപ്പുഴ നൂറനാട് കുടശിനാട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ നിലയില്‍ കാണപ്പെട്ടു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറ...
ആലപ്പുഴ: ആലപ്പുഴ നൂറനാട് കുടശിനാട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ നിലയില്‍ കാണപ്പെട്ടു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് റീത്തും വച്ചിട്ടുണ്ട്.
അടുത്തുള്ള എന്‍.എസ്.എസ് ഹൈസ്‌കൂളിലും ഇതേരീതിയില്‍ കരിങ്കൊടിയും റീത്തും വച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് സ്വീകരിച്ച നിലപാടും നാമജപയജ്ഞം നടത്തിയതിലുമുള്ള പ്രതിഷേധമാണ് ഇതിനുപിന്നിലെന്നാണ് സൂചന.
നേരത്തെ തിരുവനന്തപുരത്ത് പാപ്പനംകോട്ട് കരയോഗമന്ദിരം എറിഞ്ഞു തകര്‍ക്കുകയും റീത്ത് വയ്ക്കുകയും ചെയ്തിരുന്നു.
Keywords: Alappuzha, Karayogam office, N.S.S, Sabarimala issue

COMMENTS