മുംബൈ: നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെട്ടു. അക്ഷര ഹാസന്റെ സ...
മുംബൈ: നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെട്ടു. അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പൊലീസിലും സൈബര്‍ സെല്ലിലും പരാതിപ്പെട്ടിട്ടുണ്ടെന്ന് അക്ഷര ഹാസന്‍ വ്യക്തമാക്കി.
ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണെന്നും ഇത് ഷെയര്‍ ചെയ്യുന്നവരും കുറ്റകൃത്യത്തില്‍ പങ്കാളികളാകുമെന്നും അക്ഷര ഹാസന്‍ വ്യക്തമാക്കി.
Keywords: Akshara Hasan, Online, Private photos, Police
COMMENTS