കൊച്ചി: തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാലാണെന്നും എന്നാല്‍ താന്‍ നോക്കി പഠിച്ചിരിക്കുന്നത് മമ്മൂട്ടിയെയാണെന്നും രണ്ടുപേരും രണ്ട...
കൊച്ചി: തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാലാണെന്നും എന്നാല്‍ താന്‍ നോക്കി പഠിച്ചിരിക്കുന്നത് മമ്മൂട്ടിയെയാണെന്നും രണ്ടുപേരും രണ്ട് പുസ്തകങ്ങളാണെന്നും നടനും മിമിക്രി കലാകാരനുമായ ടിനി ടോം.
പുറമെ പരുക്കനായി തോന്നുമെങ്കിലും സിനിമ കഴിഞ്ഞാല്‍ കുടുംബനാഥനായും ഒരുപാടുപേരെ ആരെയും അറിയിക്കാതെ സഹായിക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ ഒരുപാടിഷ്ടമാണെന്നും ടിനി ടോം വ്യക്തമാക്കി.
മമ്മൂട്ടിയുടെ ബോഡി ഡ്യൂപ്പായി സിനിമയിലെത്തിയതാണ് ടിനി ടോം. മിമിക്രി വേദികളില്‍ തന്നെ അനുകരിക്കുന്നതുകണ്ട് മമ്മൂട്ടി അദ്ദേഹത്തെ ബോഡി ഡ്യൂപ്പാകാന്‍ ക്ഷണിക്കുകയായിരുന്നു. പിന്നീട് രഞ്ജിത്ത് സിനിമയായ പ്രാഞ്ചിയേട്ടനിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.
Keywords: Tiny Tom, Mammootty, Mohanlal, Body dupe, Cinema

COMMENTS