ചെന്നൈ: തന്റെ അനുവാദമില്ലാതെ പൊതുവേദിയില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രായശ്ചിത്തവ...
ചെന്നൈ: തന്റെ അനുവാദമില്ലാതെ പൊതുവേദിയില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രായശ്ചിത്തവുമായി പഴയകാല നടന്‍ ശിവകുമാര്‍.
തമിഴ് സൂപ്പര്‍സ്റ്റാറുകളായ സൂര്യയുടെയും കാര്‍ത്തിയുടെയും പിതാവായ ശിവകുമാറിന്റെ ഈ പ്രവൃത്തി വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. സംഭവം വിവാദമായതോടെ ശിവകുമാര്‍ ആദ്യം ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
രാഹുല്‍ എന്ന യുവാവിന്റെ ഫോണാണ് അനുവാദമില്ലാതെ സെല്‍ഫിയെടുത്ത ദേഷ്യത്തില്‍ അദ്ദേഹം തട്ടിത്തെറിപ്പിച്ചത്. രാഹുലിന് ഇപ്പോള്‍ 21,000 രൂപയുടെ ഫോണാണ് അദ്ദേഹം സമ്മാനമായി നല്‍കിയത്.
ശിവകുമാറിന്റെ ഈ സമ്മാനത്തിന് നന്ദി പറഞ്ഞ രാഹുല്‍ ഇനി മേലാല്‍ ആരുടെയും അനുവാദമില്ലാതെ സെല്‍ഫി എടുക്കില്ലെന്ന് പറഞ്ഞു.
Keywords: Actor Sivakumar, Phone, Rahul, Gift, Selfie

COMMENTS